ahana krishna

വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള കമന്റുകള്‍; മറുപടിയുമായി അഹാന

സെപ്റ്റംബര്‍ 13-നായിരുന്നു മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍,…

1 week ago

വേണ്ട, അമ്മു 10 ചേട്ടന്മാര്‍ക്ക് തുല്യം; അഹാനയെക്കുറിച്ച് സഹോദരിമാര്‍

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. പത്തു വര്‍ഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും…

1 week ago

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും ഷോപ്പിംഗ് വിശേഷങ്ങളുടെയും കഥ തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണയും സുഹൃത്ത് നിമിഷും. യൂട്യൂബ് വീഡിയോയ്ക്ക് റൂം ടൂര്‍ എടുത്തുതരാന്‍…

1 week ago

അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിമിഷ്

നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ. ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നൊരാള്‍ കൂടിയാണ് അഹാന. അതിനായി ഏറെ കഷ്ടപ്പെടാന്‍ തയ്യാറാവുന്ന…

2 weeks ago

പൊക്കം കുറഞ്ഞ ആളുകളെ അലങ്കാര വസ്തുക്കളാക്കി; അഹാനയുടെ വിവാഹ ചടങ്ങിന് വിമര്‍ശനം

നടി അഹാന കൃഷ്ണയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'അമ്മു- നിമ്മു' കാര്‍ണിവല്‍ എന്ന പ്രീ- വെഡ്ഡിങ് ആഘോഷവുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്.…

3 weeks ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുമുള്ള ഡാന്‍സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് വേദിയില്‍ ചുവടുവച്ച നിമിഷത്തെക്കുറിച്ച് അഹാന പങ്കുവച്ച…

4 weeks ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. രണ്ടുപേരും അറിയപ്പെടുന്ന സിനിമാ സെലിബ്രിറ്റികള്‍ ആയിരുന്നുവെങ്കിലും വലിയൊരു വിവാഹ ആഘോഷം നടത്തിയിരുന്നില്ല. വിവാഹം വളരെ…

1 month ago

വ്‌ലോഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്; നിമിഷ്

പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13 നായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും തമ്മില്‍ വിവാഹിതരായത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം വിവാ?ഹത്തിന്…

1 month ago

ഇനി നിനക്ക് വധുവിനെ ചുംബിക്കാം; അഹാന- നിമിഷ് വിവാഹത്തില്‍ ദുല്‍ഖര്‍

'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും... 13.09.2026 - എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി'.- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ…

1 month ago

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച്…

1 month ago