നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ. ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നൊരാള്‍ കൂടിയാണ് അഹാന. അതിനായി ഏറെ കഷ്ടപ്പെടാന്‍ തയ്യാറാവുന്ന അഹാനയുടെ വീഡിയോകളും വ്‌ളോഗുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കായി സര്‍പ്രൈസ് ഒരുക്കാനും എന്നെന്നും ഓര്‍ക്കാവുന്ന മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്തുന്നു
അഹാനയുടെ 31-ാം ജന്മദിനമാണ് ഇന്ന്. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ എന്ന പ്രത്യേകതയും ഈ പിറന്നാളിനുണ്ട്. അഹാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സിനിമോട്ടോഗ്രാഫറുമായ നിമിഷ് രവി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘ ഹാപ്പി ബര്‍ത്ത്‌ഡേ വൈഫ്/ ലവര്‍/ ബെസ്റ്റ് ഫ്രണ്ട്. നമ്മുടെ വിവാഹത്തിന്റെ ഫസ്റ്റ് മന്ത് ആനിവേഴ്‌സറി ആശംസകളും,’ എന്നാണ് നിമിഷ് കുറിച്ചത്. സെപ്റ്റംബര്‍ 13നായിരുന്നു നിമിഷ് രവി- അഹാന കൃഷ്ണ വിവാഹം.
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ…
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ…
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര 'ഉപ്പും മുളകും' എന്ന…
ബിബിൻ ജോർജ്, ശ്രുതി രജനീകാന്ത്, രേണു സൗന്ദർ,…
ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന്…