-
ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?
September 18, 2026നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്റെ വിവാഹത്തിനായി അഹാന ഓരോ...
-
എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി
September 18, 2026‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ സംവിധായകന് ശ്യാമിന് ?ഗിരീഷ് നടി പാര്‍വതി കൃഷ്ണയുടെ കയ്യില്‍ സ്പര്‍ശിച്ചു...
-
എന്റെ സിനിമയുടെ റിലീസിനായി അച്ഛന് കാത്തിരിക്കുകയാണ്
September 18, 2026നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍...
-
മലയാളം ഇന്‍ഡസ്ട്രി ബോളിവുഡിനെ അപേക്ഷിച്ച് ഇന്‍ഫോര്‍മല്‍ ആണ്; പൃഥ്വിരാജ്
September 18, 2026നടന്, സംവിധായകന്, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും...
-
33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്
September 18, 2026പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട് പോകുന്നതായി തോന്നാം. എന്നാൽ ആ ചിരികൾക്കപ്പുറവും പറയാതെ വച്ച ചില പോരാട്ടങ്ങളുണ്ടാകുമെന്ന് തുറന്നുപറയുകയാണ്...
-
നാട്ടിൽ പിരിവിട്ട് സിനിമ ചെയ്യിച്ചവർ, ഇന്ന് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാ’രന്റെ വിജയത്തിൽ അഭിമാനിക്കുന്നു; ഷഹദിന്റെ വഴി
September 17, 2026സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരന്റെ സിനിമാമോഹത്തിന് പണം കണ്ടെത്താൻ നാട്ടുകാർ തന്നെ പിരിവിട്ടു. ഇന്ന്,...
-
സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക
September 17, 2026ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതിമാരായ സൂര്യയും ജ്യോതികയും. വിദേശത്തുവെച്ച് നടന്ന ചടങ്ങില്‍ വെള്ള...
-
ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്
September 17, 2026മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’. ചിത്രത്തിലെ കോമഡി...
-
ബേബി പ്ലാനിങ്ങ് തുറന്ന് പറഞ്ഞ് അനുവും ഭുവനേഷും
September 17, 2026ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കി അനുമോളും ഭര്‍ത്താവ് ഭുവനേഷും. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാ?ഹം. എന്നാല്‍ പ്രണയ...
-
മേക്കപ്പ് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സങ്കടമായി; ഷീല
September 17, 2026എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല. ഗ്രേസ്ഫുളായ പ്രായമാകാനാണ് തനിക്ക് താല്പര്യമെന്നാണ് ഷീല പറയാറുള്ളത്. മേക്കപ്പിലും ഡ്രസിം?ഗിലുമെല്ലാം ഷീല വലിയ...

