മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. സംവിധായകന്‍ സിദ്ധിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കോടികളാണ് മെഗാസ്റ്റാര്‍ വാങ്ങുന്നതെന്നാണ് വിവരം. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും വിവരമുണ്ട്. മമ്മൂട്ടിയെ…
രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അറുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍…
മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷാജു ശ്രീധര്‍. നടി ചാന്ദ്‌നിയാണ് ഷാജുവിന്റെ ജീവിതസഖി. ഇരുവരുടെയും 23-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. ചാന്ദ്‌നിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഷാജു പങ്കുവെച്ചിട്ടുണ്ട്.…
മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്.…
മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. തന്റെ 53-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിക്കുന്നത്. എറണാകുളം…
ജനപ്രിയ നായകന്‍ ദിലീപും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ടിനു പാപ്പച്ചനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള ആക്ഷന്‍ പടത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വാര്‍ത്ത. ദിലീപിന്റെ ആക്ഷന്‍ ചിത്രത്തിനായി ആരാധകരും…
ഗോഡ്ഫാദര്‍ ഇല്ലാതെ എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. മലയാളത്തിലും പുറത്തും നിരവധി ആരാധകരാണ് നിവിന്‍ പോളിക്ക് ഇപ്പോള്‍ ഉള്ളത്. ഒരു…
ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളുമായി നടി നസ്രിയ. ചിരി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. View this post on Instagram A post shared by…
സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ സിദ്ധിഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഭാസ്‌കര്‍ ദി റാസ്‌ക്കലിന് ശേഷമാണ് ഇരുവരും ഇപ്പോള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നത്. ജിയോ ബേബി ചിത്രം കാതലിന്…
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററില്‍ അതിശക്തമായ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തെ പ്രശംസിച്ചു കൊണ്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ ലൊക്കേഷനില്‍ നിന്നുള്ള ഹണിയുടെ ഏതാനും…