Categories: Gossips

ദിലീപും ടിനു പാപ്പച്ചനും ഒന്നിക്കുന്നു; ആക്ഷന്‍ പടത്തില്‍ തിളങ്ങാന്‍ ജനപ്രിയന്‍

ജനപ്രിയ നായകന്‍ ദിലീപും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ടിനു പാപ്പച്ചനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള ആക്ഷന്‍ പടത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വാര്‍ത്ത.

ദിലീപിന്റെ ആക്ഷന്‍ ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

Dileep

ടിനു പാപ്പച്ചന്റെ അവസാന ചിത്രം അജഗജാന്തരം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. അജഗജാന്തരത്തിനു ശേഷം മോഹന്‍ലാലും ഒന്നിച്ച് സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് കാരണം അത് നടന്നില്ല. മോഹന്‍ലാലിനു വേണ്ടി തീരുമാനിച്ച തിരക്കഥയിലാണോ ദിലീപിനെ നായകനാക്കുന്നതെന്ന് വ്യക്തമല്ല.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago