അനില മൂര്‍ത്തി

പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി ഖുശ്ബു

സ്വന്തം പിതാവ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എട്ടാം വയസ്സില്‍ താന്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന്…

3 years ago

തൊണ്ണൂറ് ശതമാനം സിനിമകളും പരാജയപ്പെട്ടു; 2023 ബോക്‌സ്ഓഫീസ് പ്രകടനം ഇങ്ങനെ

2023 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ 90 ശതമാനത്തില്‍ അധികവും ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടു. 75 ഓളം സിനിമകള്‍ കേരള ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ പോയി എന്നാണ് പുറത്തുവരുന്ന…

3 years ago

വേദനാജനകം, വിശ്രമം വേണം; അമിതാഭ് ബച്ചന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരുക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്ട് കെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിഗ് ബിയ്ക്ക് പരുക്കേറ്റത്. താരം തന്നെയാണ് ഇക്കാര്യം…

3 years ago

മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കും

ഒരിടവേളയ്ക്ക് ശേഷം മാസ് ആക്ഷന്‍ കോമഡി ഴോണറിലുള്ള ചിത്രവുമായി മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് വിവരം. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.…

3 years ago

കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഏഴ് വര്‍ഷം; പ്രിയ നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ കാരണങ്ങള്‍ ഇതെല്ലാം

മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിനാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി മലയാള സിനിമാലോകത്തെ വിട്ടുപോയത്. മണിയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചിരുന്നു.…

3 years ago

ഷാരൂഖ് ഖാന്റെ അനിയനായി അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ ഇല്ല ! ജവാനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ അതിഥി വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.…

3 years ago

പടം കാണാന്‍ ആളില്ല; പുഴ മുതല്‍ പുഴ വരെ തിയറ്ററുകളില്‍ നിന്ന് നീക്കും !

തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് രാമസിംഹന്റെ '1921 പുഴ മുതല്‍ പുഴ വരെ' എന്ന പുതിയ ചിത്രം. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച 84 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍…

3 years ago

ബോള്‍ഡ് ലുക്കില്‍ സംയുക്ത

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സംയുക്ത. ചുരിദാറില്‍ ബോള്‍ഡ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.   View this…

3 years ago

കിടിലന്‍ ചിത്രം പങ്കുവെച്ച് ഷിനു ശ്യാമളന്‍

പുതിയ ചിത്രം പങ്കുവെച്ച് മോഡല്‍ ഷിനു ശ്യാമളന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഷിനു ചിത്രം പങ്കുവെച്ചിരിക്കുന്നത്.   View this post…

3 years ago

ബറോസ് ഓണത്തിനു തിയറ്ററുകളിലെത്തിയേക്കും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം ഓണത്തിനു തിയറ്ററുകളിലെത്തിയേക്കുമെന്ന് സൂചന. ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമനാണ് റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ഓണത്തിനു ബറോസ്…

3 years ago