Categories: Gossips

ഷാരൂഖ് ഖാന്റെ അനിയനായി അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ ഇല്ല ! ജവാനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ അതിഥി വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ അനിയനായാണ് അല്ലു അര്‍ജുന്‍ എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജവാനില്‍ അഭിനയിക്കാനുള്ള ക്ഷണം അല്ലു അര്‍ജുന്‍ നിരസിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

പൂനെ, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ജവാന്റെ ചിത്രീകരണം നടക്കുക. പുഷ്പയുടെ ഷൂട്ടിങ് തിരക്കിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍. അതുകൊണ്ട് ജവാനില്‍ ജോയിന്‍ ചെയ്യാന്‍ താരത്തിനു സാധിക്കില്ല. പുഷ്പ രണ്ടാം ഭാഗത്തിനായി പ്രത്യേക പരിശീലനത്തിലാണ് അല്ലു അര്‍ജുന്‍.

Allu Arjun

ജവാനില്‍ ഷാരൂഖ് ഖാനെ കൂടാതെ വിജയ് സേതുപതി, നയന്‍താര, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago