പുതിയ ചിത്രം പങ്കുവെച്ച് മോഡല്‍ ഷിനു ശ്യാമളന്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഷിനു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിനയന് സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.
മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…
എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…
തന്റെ പുതിയ ചിത്രമായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…