ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് നൂറ് കോടി കടന്നിരുന്നു.…
കോഴിക്കോട് ഫാറൂഖ് കോളേജിലെ ഫിലിം ക്ലബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ച ശേഷം ആ പരിപാടി റദ്ദാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി സംവിധായകന്‍ ജിയോ ബേബി.…
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍ റിലീസ് ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മരണ…
തന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കും 'അബ്രഹാം ഓസ് ലര്‍' എന്ന് ജയറാം. സിനിമയുടെ കഥ കേട്ടപ്പോള്‍ എന്നെ തന്നെയാണോ ഈ സിനിമയിലേക്ക് ആദ്യമായി…
ജയറാം ചിത്രം ഓസ് ലറില്‍ മമ്മൂട്ടിയുടെ അതിഥി വേഷം വളരെ നിര്‍ണായകമെന്ന് റിപ്പോര്‍ട്ട്. വെറുതെ വന്നു പോകുന്ന അതിഥി വേഷമല്ല മെഗാസ്റ്റാറിന്റേത്. മറിച്ച് 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡല്‍ ആണ് നിമിഷ ബിജോ. താരത്തിന്റെ ഹോളിഡേ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാഗമണ്‍ ഹോളിഡേ റിസോര്‍ട്ടിലാണ് താരം അവധിക്കാലം ആഘോഷിക്കുന്നത്.…
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. തങ്ങള്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തുകയാണെന്ന് സജ്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു. പരസ്പര…
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ് ലര്‍' ജനുവരി 11 ന് തിയറ്ററുകളിലെത്തും. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.…
ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നായികയാണ് നമിത പ്രമോദ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കിടിലന്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ…
അതീവ ഗ്ലാമറസ് ലുക്കില്‍ നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദിയ ജോണ്‍ ആണ് സ്റ്റൈലിഷ്. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് വിഷ്ണു സന്തോഷ്. View…