Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡല്‍ ആണ് നിമിഷ ബിജോ. താരത്തിന്റെ ഹോളിഡേ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാഗമണ്‍ ഹോളിഡേ റിസോര്‍ട്ടിലാണ് താരം അവധിക്കാലം ആഘോഷിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് നിമിഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
വളരെ ബോള്‍ഡ് ആയ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നിമിഷ തന്റെ ചിത്രങ്ങള്‍ക്ക് രസകരമായ ക്യാപ്ഷനുകളാണ് നല്‍കുന്നത്. സദാചാരവാദികള്‍ക്ക് കണക്കിനു മറുപടി നല്‍കാനും നിമിഷ സമയം കണ്ടെത്താറുണ്ട്.
തൃശൂരില്‍ ഓണത്തോട് അനുബന്ധിച്ചു നടന്ന പുലികളിയില്‍ പെണ്‍പുലിയായി നിമിഷ വേഷമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…