മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് രോഹിണി. പലപ്പോഴും തന്റെ രാഷ്ട്രീയമെന്താണെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടി കൂടിയാണ് രോഹിണി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ അനുഭാവത്തെക്കുറിച്ചും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട്ട് അൽഫോൺസാമ്മ…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്. ഒരുപോലെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു…
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത്…
അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അഹാനയും കുടുംബവും ചര്‍ച്ചയാകാത്ത ദിവസങ്ങള്‍ കുറവാണ്. അടുത്ത കാലത്തായി കെകെ കുടുംബത്തിന് നേരെയുള്ള ഹേറ്റ് കമന്റുകള്‍ കൂടിയിട്ടുണ്ട്. ദിയ…
നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍ പ്രതികരണവുമായി ലക്ഷ്മി പ്രിയ. ഇത്ര വേഗത്തില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എ സി പിക്ക് നന്ദി.…
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ് നടനും എംഎല്‍എയുമായ രമേഷ് പിഷാരടി. മരിച്ച വീട്, കല്യാണ വീട്, മനുഷ്യന് വേദനിച്ചു നില്‍ക്കുന്നിടത്ത് മാധ്യമങ്ങള്‍ ദുരുപയോ?ഗം ചെയ്യരുതെന്നും…
കൊച്ചി: ടിനി ടോമിനെതിരെ നല്കിയ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് നടി അന്‍സിബ ഹസന്. തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ലെങ്കില്‍ താന്‍ ഉറപ്പായും കോടതിയില്‍ പോകുമെന്നും നിയമപോരാട്ടത്തിലൂടെ ജയിക്കുമെന്ന്…
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് അഞ്ജു അരവിന്ദ്. മികച്ച നര്‍ത്തകി കൂടിയായ താരം സോഷ്യല്‍മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അമ്മയുടെ അനിയത്തിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് താരം…