Month: October 2026

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി. ലോഹിതദാസ് സംവിധാനം ചെയ്ത 'കസ്തൂരിമാന്‍' എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരം,…

2 months ago

നിനക്ക് എയ്ഡ്‌സ് ഉണ്ടോ എന്ന് ചോദിച്ചു, തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 8 വിജയകരമായി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും ഇരുണ്ടതും വേദനാജനകവുമായ ഏടുകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് മുന്‍ മിസ് കേരളയും…

2 months ago

വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാന്‍; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

ബിസിനസ്, അഭിനയം, പഠനം ഒക്കെയായി തിരക്കേറിയ ജീവിതം നയിക്കുന്ന നടനാണ് അരവിന്ദ് സ്വാമി. ഒരു കാര്യത്തിനും സമയമില്ല എന്ന് പറയുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. ഇപ്പോഴിതാ അങ്ങനെയുള്ളവരോടുള്ള…

2 months ago

അച്ഛന്‍ ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; സുചിത്ര

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന പേരാണ് ഭാര്യ സുചിത്രയുടേത്. എന്നാല്‍ മോഹന്‍ലാലിന്റെ ഭാര്യ മാത്രമല്ല സുചിത്ര. തമിഴ് സിനിമാ ലോകത്ത് വലിയ സ്വാധീനമുള്ള കുടുംബത്തിലെ…

2 months ago

ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ; ഐശ്വര്യ ലക്ഷ്മി

അല്ലു അര്‍ജുനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'രാക്ക'. നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാ?ഗമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍…

2 months ago

മാസ് ലുക്കിൽ ധനുഷും മമ്മൂട്ടിയും; ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്

ദേശീയ അവാർഡ് ജേതാക്കളായ ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം 'ഓം' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 നവംബർ 20-ന് റിലീസ് ചെയ്യും. View…

2 months ago

“കൂട്ടുപ്രതിക്ക് ഹാപ്പി ബർത്ത്ഡേ, 21 വർഷത്തെ സഹനത്തിന്റെ ചരിത്രം”; ശ്രീകാന്ത് മുരളിക്ക് ജന്മദിനാശംസകളുമായി സംഗീത

സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിക്ക് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും പ്രശസ്ത ഗായികയുമായ സംഗീത ശ്രീകാന്ത് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മകനൊപ്പമുള്ള മനോഹരമായ ഒരു കുടുംബചിത്രം…

2 months ago

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രം 'ടൈറ്റാൻസ്' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നടൻ ഇന്ദ്രൻസ് ഉൾപ്പെടെയുള്ള ചിത്രത്തിലെ അണിയറപ്രവർത്തകർ…

2 months ago

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര ജാസ്മിന്‍. അതിമനോഹരം ആണ് മീര ജാസ്മിന്റെ പുതിയ സിനിമ. ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടിയാണ്…

2 months ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര കേസില്‍ വിധി വന്നിരിക്കുന്നത്. ഒരു കോടി 77 ലക്ഷം രൂപയാണ് നടന്റെ ആശ്രിതര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അമ്മ, ഭാര്യ,…

2 months ago