തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം 'ജയിലർ 2' ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്താൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ ചിത്രത്തിലെ…
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര 'ഉപ്പും മുളകും' എന്ന ഷോയിലൂടെ 'മുടിയൻ' എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഋഷി എസ്. കുമാറും ഭാര്യയും നടിയുമായ ഡോ.…
ബിബിൻ ജോർജ്, ശ്രുതി രജനീകാന്ത്, രേണു സൗന്ദർ, ശ്രുതി ഭദ്ര, അജിഷ പ്രഭാകരൻ എന്നിവർ ഒന്നിച്ചുള്ള 'നാന' മാഗസിൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ…
ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന് പോകുകയാണ് റിമി ടോമി . സുഖമോ ദുഃഖമോ തന്റെ ജീവിതത്തിലെ എല്ലാം ഒറ്റയ്ക്ക് നേരിടാന്‍ റിമി പ്രാപ്തയായിരിക്കുന്നു. ആദ്യമൊക്കെ…
അനുപമ പരമേശ്വരന്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ്. തന്റ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലുമാണിപ്പോള്‍ നടി. ഇന്നും വിമര്‍ശനങ്ങളോ സൈബര്‍…
സിഗ്മ' എന്ന ചിത്രത്തിന്റെ സംവിധായകനും തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മകനുമായ ജേസണ്‍ സഞ്ജയ് ആദ്യമായാണ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. തനിക്ക് ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും,…
സിനിമയിലെ ഏത് സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂര്‍വ്വം ഏറ്റെടുക്കുന്ന നടിയാണ് രാധിക ആപ്‌തെ. ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയുന്ന രാധികയുടെ ശൈലിയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സക്‌സസ്സ്ഫുളായ അഭിനേതാക്കള്‍…
സിനിമാ-സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം. വളരെ വര്‍ണാഭമായി നടന്ന ആഘോഷ ചിത്രങ്ങളും കൃഷ്ണ…
നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ. ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നൊരാള്‍ കൂടിയാണ് അഹാന. അതിനായി ഏറെ കഷ്ടപ്പെടാന്‍ തയ്യാറാവുന്ന…
സമൂഹമാധ്യമങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ ഇന്‍ഫ്‌ലുവന്‍സര്‍ ജാസിയുടെ നൃത്തച്ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയാണ്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച പ്രൊഫഷണല്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അല്ലെങ്കില്‍പ്പോലും ഭക്തിയും…