-
latest news
ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
September 9, 2026ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പുതിയ സീസണുകള്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ എന്നും വലിയ ചര്‍ച്ചയാകുന്നത് അവതാരകരുടെ പ്രതിഫലമാണ്....
-
Uncategorized
41 ലും ഫിറ്റ്നസ് നിലനിര്‍ത്തി രാധിക ആപ്തെ; അറിയാം വിശേഷങ്ങള്‍
September 9, 2026ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ നടിയാണ് രാധിക ആപ്തെ. ‘അന്ധാധുന്‍’, ‘പാഡ്മാന്’, ‘പാര്‍ച്ച്ഡ്’, ‘മോണിക്ക ഒ മൈ...
-
latest news
അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു; പാര്‍വതി
September 9, 2026അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്സ് എത്തിയതെന്ന് നടി പാര്‍വതി തിരുവോത്ത്. എയര്‍പോര്‍ട്ടില്‍ വച്ച് അഞ്ജലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പിന്നാലെ...
-
Gossips
ബിഗ് ബോസ് ചരിത്രത്തിലെ കറുത്ത അധ്യായമോ? വോട്ടിങ് പോലുമില്ലാതെ ഗായത്രി സുരേഷ് പുറത്തേക്ക്; അമ്പരന്ന് പ്രേക്ഷകർ!
September 9, 2026ബിഗ് ബോസ് മലയാളം സീസൺ 8-ൽ രണ്ടാം ദിവസം തന്നെ അവിശ്വസനീയമായ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. ഷോ തുടങ്ങി വെറും 48 മണിക്കൂർ...
-
latest news
ഞങ്ങൾക്ക് എഐയുടെ ആവശ്യമില്ല, അന്നേ ഞങ്ങൾ ട്രെൻഡിയാ; മോഹൻലാലിനൊപ്പമുള്ള ‘റിയൽ 90s’ ചിത്രവുമായി മന്ത്രി ഷിബു ബേബി ജോൺ
September 9, 2026ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ ട്രെൻഡ് മാത്രമേയുള്ളൂ—”80കളിലോ 90കളിലോ ജീവിച്ചിരുന്നെങ്കിൽ ഞാൻ എങ്ങനെയിരിക്കും?”. പലരും തങ്ങളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ...
-
Gossips
എമ്പുരാനെ കടത്തിവെട്ടി ‘ബെത്ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം
September 8, 2026നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ബെത്ലഹേം കുടുംബയൂണിറ്റ്’ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും രണ്ടാമത്തെ വൻ കളക്ഷൻ ചിത്രമായി മാറി....
-
Gossips
തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്
September 8, 2026സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു ചേർത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗം സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച...
-
Gossips
“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും
September 8, 2026മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ഇരുവരും...
-
latest news
ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍
September 8, 2026വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും മുടങ്ങാതെ അനുമോള്‍ യൂട്യൂബില്‍ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. അനുമോള്‍ മാത്രമല്ല, ഭുവനേഷും യൂട്യൂബില്‍ വളരെ...
-
latest news
കല്യാണം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളര്‍ന്നത്; ഉര്‍വശി
September 8, 2026ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന് നടി ഉര്‍വശി. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക്...

