ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ മുൻ ജീവനക്കാരിൽ ഒരാളുടെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ദിയ കൃഷ്ണ. കേസിൽ ജയിലിൽ കഴിഞ്ഞ മൂന്നുപേരിൽ…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന നടി നീത പിള്ളയുടെ ഇൻസ്റ്റാഗ്രാം പേജിൽ വന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്. തന്റെ ഭർത്താവിന് ഇൻസ്റ്റാഗ്രാമിലൂടെ വളരെ മനോഹരമായ രീതിയിലാണ് നടി ആലിയ ഭട്ട് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ് മഞ്ജു പത്രോസ്. ഭര്‍ത്താവ് സുനിച്ചനുമായി അകന്നത് വലിയ ചര്‍ച്ചയായി. മഞ്ജു അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഇവരെ ഒരുമിച്ച്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു രേണു. നിരവധി പേരാണ് രേണുവിന് വേണ്ടി പ്രാര്‍ത്ഥിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത് വൈറലായിരുന്നു. 20-ാം വിവാഹ വാര്‍ഷികത്തിലാണ് ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹ പ്രതിജ്ഞ ചൊല്ലി ഇരുവരും ആഘോഷമാക്കിയത്. വിദേശത്ത് വച്ചായിരുന്നു…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍ സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഒരുപാട് പേര്‍ കാമറയുമായി ഇങ്ങനെ വരുന്നത് കാണുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് പറയുകയാണ്…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഗൗരി താരമാകുന്നത്. അനിയത്തിയിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് പൗര്‍ണമിത്തിങ്കളിലൂടെയാണ് താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗൗരി. താരം…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍. ഭാര്യയും നടിയുമായ ആലിയ ഭട്ട്, നടന്‍ വിക്കി കൗശല്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു രണ്‍ബീര്‍.…
പ്രായമെന്ന് പറയുന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് നടി റോജ സെല്‍വമണി. നമ്മുടെ മനസ്, എനര്‍ജി എന്നിവയിലാണ് കാര്യമെന്നും നടി പറഞ്ഞു. അതോടൊപ്പം വിവാഹശേഷം ദമ്പതികള്‍ തമ്മിലുണ്ടാകേണ്ട പരസ്പര…