നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരി?ഹസിച്ച് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍. മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം…
കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച്…
അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സെപ്റ്റംബര്‍ 13ന് താജ് കോവളത്തു വച്ച് നടന്ന അഹാനയുടെയും നിമിഷിന്റെയും വിവാഹത്തില്‍ അവതാരകനായി എത്തിയത്…
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍. മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിന്‍ ഗോപിനാഥന്‍ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ…
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.'കിലുക്കം കിലുകിലുക്കം' ഉൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയ നയൻതാര…
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി എന്ന് തമിഴ് സിനിമ തിരിച്ചറിഞ്ഞിട്ട് അധികകാലമായിട്ടില്ല.മധുരയിൽ ജനിച്ച രാമലക്ഷ്മണൻ മുത്തുചാമി എന്ന സൂരി, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. 2005ൽ പുറത്തിറങ്ങിയ, വിജയ്-ട്രിഷ കൂട്ടുകെട്ടിന്റെ ഈ ക്ലാസിക് ഹിറ്റ്, 21 വർഷങ്ങൾക്കിപ്പുറം ഒക്ടോബർ…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, രാത്രി 8 മണിക്ക് മുന്‍പ് തന്റെ അവസാന ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ''ഇപ്പോള്‍ എനിക്കൊരു…
'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് ഉര്‍വശി മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 'ആശ'യില്‍ അഭിനയിച്ച മറ്റു താരങ്ങളായ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന. താനും ജീവിതത്തില്‍ അങ്ങനെ വ്യത്യസ്തതയുള്ള ആളാണെന്നും അതുകൊണ്ടായിരിക്കും തനിക്ക് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കിട്ടുന്നതെന്നും നടി പറഞ്ഞു. സമകാലിക മലയാളത്തിന്…