Categories: Gossips

ഗ്ലാമറസ് മേക്കോവറില്‍ ബേബി നയൻതാര!

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.’കിലുക്കം കിലുകിലുക്കം’ ഉൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയ നയൻതാര ചക്രവർത്തി സിനിമയിൽ നിന്ന് താൽക്കാലിക ഇടവേള എടുത്തിരിക്കുകയായിരുന്നു. പഠനത്തിരക്കുകൾക്ക് ശേഷം തമിഴിൽ കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ജെന്റിൽമാൻ 2’ എന്ന ചിത്രത്തിലൂടെ നായികയായി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.


ഇപ്പോൾ പുഴയോരത്ത് നിന്നുള്ള നടിയുടെ മനോഹരമായ ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കുട്ടിക്കാലത്തെ നിഷ്കളങ്കമായ മുഖത്തുനിന്നും ഗ്ലാമറസ് മേക്കോവറിലേക്കുള്ള നടിയുടെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികൾ. വൈകാതെ തന്നെ ഒരു മലയാള ചിത്രത്തിൽ നായികയായി താരത്തെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

അനില മൂര്‍ത്തി

Recent Posts

സൂരിയുടെ ജീവിതം ഒരു സിനിമയാണ് !

ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…

13 hours ago

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…

13 hours ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

19 hours ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

19 hours ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

19 hours ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

19 hours ago