Categories: latest news

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍, നടി കരീന കപൂര്‍ ഖാന്‍, സംവിധായിക മേഘ്‌ന ഗുല്‍സാര്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ്സോ’ ടോക്ക് സീരീസിന്റെ 16-ാം പതിപ്പിലാണ് തങ്ങളുടെ പുതിയ ചിത്രമായ ‘ദായ്റയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മൂവരും മനസു തുറന്നത്.

ചലച്ചിത്രങ്ങള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിന് നിര്‍മ്മാതാക്കളും സംവിധായകരും എത്രത്തോളം ഉത്തരവാദികളാണ് എന്ന വിഷയത്തെക്കുറിച്ചാണ് ചര്‍ച്ച നടന്നത്. സിനിമയുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യരുതെന്ന് മേഘ്‌ന ഗുല്‍സാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, സിനിമകള്‍ ഉരുത്തിരിയുന്നത് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

36 minutes ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

39 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

52 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

18 hours ago