അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ് കടന്നുപോകുന്നത്. സിനിമയും ബിസിനസും കുടുംബജീവിതവുമെല്ലാം ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ, ഗര്‍ഭധാരണവും മാതൃത്വവും തന്റെ ദിനചര്യയിലും ശരീരത്തിലും സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുമെല്ലാം മാറ്റം വരുത്തിയതായി താരം പറയുന്നു.
‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് കത്രീന തന്റെ പുതിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. സിനിമാ സെറ്റുകളുടെയും റെഡ് കാര്‍പ്പറ്റുകളുടെയും ബ്രാന്‍ഡ് തിരക്കുകളുടെയും പുറത്തുള്ള സമയം തനിക്ക് എത്രത്തോളം പ്രധാനമാണെന്നും താരം വ്യക്തമാക്കി.
ജോലിത്തിരക്കുകളില്‍നിന്ന് മാറിനില്ക്കുമ്പോള് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നതാണ് തനിക്ക് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്ന് കത്രീന പറഞ്ഞു.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…