Month: August 2026

കേരള തനിമ, വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി നടി ജ്യോതി കൃഷ്ണ

നടി ജ്യോതി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കേരളത്തിന്റെ പരമ്പരാഗത ഭംഗി വിളിച്ചോതുന്ന ലുക്കിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. View…

1 month ago

കറുത്ത ലെതർ ജാക്കറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനു സോനാര

ഗായികയും അഭിനേത്രിയുമായ അനു സോനാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കറുത്ത ലെതർ ജാക്കറ്റും കറുത്ത ടോപ്പും വൈഡ്-ലെഗ് ഡെനിം ജീൻസും ധരിച്ച…

1 month ago

ഗോഡ്ഫാദറിലെ ആ വേഷം തനിക്ക് ചേരില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് സീനത്ത്

അഭിനയ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. സഹനടി വേഷങ്ങളില്‍ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ചു. സീരിയലുകളിലും അഭിനയിച്ച സീനത്ത് ഡബ്ബിം?ഗ് ആര്‍ട്ടിസ്റ്റായും സാന്നിധ്യം…

1 month ago

വീട്ടില്‍ ഞങ്ങള്‍ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല; ജ്യോതിക

ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഡിവോഴ്‌സ് കേസുകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്ന കോളിവുഡില്‍ നിന്നുള്ള മാതൃകാപരമായ ദമ്പതികള്‍. ഇന്ന് മുംബൈയിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട്…

1 month ago

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര; വിസ്മയ

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയ മോഹന്‍സലാലും കാമറയ്ക്ക് മുന്നിലെത്തുകയാണ്. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് വിസ്മയയുടേത്. കുട്ടിക്കാലം മുതല്‍…

1 month ago

ഞാനാണെന്ന് അറിഞ്ഞപ്പോള്‍ ആ നടന്‍ പിന്മാറി; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി മഞ്ജു പിള്ള. താന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മഞ്ജു പിള്ള പറയുന്നത്.…

1 month ago

തന്റെ ശരീര ഭാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന് വ്യക്തമായ ചില സൗന്ദര്യ മാനദണ്ഡങ്ങളുണ്ടായിരുന്നു. എപ്പോഴും പ്രായം കുറഞ്ഞതായി തോന്നണം, ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണം, കാലത്തിനനുസരിച്ച്…

1 month ago

സ്‌നേഹം ലഭിച്ചില്ല; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് ഗൗരി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സീരിയല്‍ നടി ??ഗൗരി കൃഷ്ണന്‍ വെളിപ്പെടുത്തിയത്. വേര്‍പിരിയലിനുശേഷം ജീവിതം വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്ത്…

1 month ago

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല; മമ്മൂട്ടി

തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ ഡോക്ടേഴ്സ് പുരസ്‌കാര വേദിയില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ രോഗ കാലത്തെക്കുറിച്ചും ഡോക്ടര്‍മാരുടെ പരിചരണത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്. ഡോക്ടര്‍മാര്‍ ദൈവത്തോട് ഏറ്റവും…

1 month ago

ഏട്ടന്‍ ടിപ്പ് തന്നോ? ചോദ്യത്തിന് പിന്നാലെ അപ്പുവിനെ ട്രോളി മോഹന്‍ലാല്‍

ആദ്യ സിനിമയ്ക്ക് തയ്യാറെടുക്കുന്ന മകള്‍ വിസ്മയയ്ക്കൊപ്പം കട്ടയ്ക്ക് തന്നെ മോഹന്‍ലാലുമുണ്ട്, സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നല്‍കിയ രസകരമായൊരു മറുപടി…

1 month ago