ഗായികയും അഭിനേത്രിയുമായ അനു സോനാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കറുത്ത ലെതർ ജാക്കറ്റും കറുത്ത ടോപ്പും വൈഡ്-ലെഗ് ഡെനിം ജീൻസും ധരിച്ച സ്റ്റൈലിഷ് ലുക്കിലാണ് താരം പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മിനിമൽ മേക്കപ്പും കണ്ണടയും ചേർന്ന ലളിതവും ആധുനികവുമായ സ്റ്റൈലിംഗ് ചിത്രങ്ങളുടെ പ്രധാന ആകർഷണമാണ്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…