തമിഴ് ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ അവതാരക അഞ്ജന രംഗന്റെ പുതിയ ഫാഷൻ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ട്രെയിലർ ലോഞ്ച് ചടങ്ങിനായി അഞ്ജന പങ്കുവെച്ച ചിത്രങ്ങളിലാണ്…
കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലുള്ള പുതിയ ലുക്കുമായി നടി ഗായത്രി സുരേഷ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. View this post on Instagram…
വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ സിനിമയുടെ സെറ്റിൽ മോഹൻലാൽ എത്തിയ നിമിഷങ്ങളുടെ ചിത്രങ്ങൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. View…
അമല പോൾ നായികയായെത്തിയ ‘കടാവർ’ റിലീസ് ചെയ്തിട്ട് നാല് വർഷം. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് സിനിമയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ആദ്യ…
ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയെക്കുറിച്ച് ആന്റണി പഠിച്ചതും ഓരോ സിനിമയ്ക്കും വേണ്ടി അദ്ദേഹം നടത്തുന്ന ഇടപെടലുകളുമാണ് മോഹന്‍ലാല്‍ എടുത്തുപറഞ്ഞത്. മകള്‍…
കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയില്‍ താമസിക്കുന്ന ജ്യോതികയുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ബോളിവുഡിലെ അഭിനയജീവിതം വീണ്ടും സജീവമാക്കാനുമായിരുന്നു കുടുംബത്തിന്റെ ഈ…
ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിന്‍ രാധാകൃഷ്ണനും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ വേദ ലക്ഷ്മിയും തമ്മിലുള്ള പോര് കനക്കുന്നു. തനിക്കെതിരെ ഉയരുന്ന ഹവാല,…
പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്‍. തന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് അനുപമ. വിവാഹ നിശ്ചയം വേണ്ടെന്ന് വച്ചത് താനാണെന്നാണ് അനുപമ പറയുന്നത്.…
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ആദ്യം ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയ നടന്‍. കേരളത്തിന്റേയും മലയാളത്തിന്റേയും അഭിമാനം രാജ്യത്തിന് പുറത്തും ഉയര്‍ത്തിപ്പിടിച്ച…
നടി ദിയ ദീപന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വ്യത്യസ്തമായ ഫാഷൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോൾഡ് നെക്ക്ലൈൻ ഡിസൈനിലുള്ള പർപ്പിൾ നിറത്തിലുള്ള…