Categories: Gossips

കറുപ്പിൽ വേറിട്ട ലുക്ക്; ഗായത്രി സുരേഷിന്റെ പുതിയ വീഡിയോ

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലുള്ള പുതിയ ലുക്കുമായി നടി ഗായത്രി സുരേഷ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

‘ജംനാപ്യാരി’യിലൂടെയാണ് ഗായത്രി സുരേഷ് സിനിമയിലെത്തിയത്. തുടർന്ന് ഒപ്പം മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 99 Crime Diary, അബിരാമി, തയാൽ മെഷീൻ തുടങ്ങിയ ചിത്രങ്ങളും ഗായത്രിയുടെ ഫിലിമോഗ്രഫിയിലുണ്ട്.

അനില മൂര്‍ത്തി

Recent Posts

Behind the scenes of ‘Thudakkam:സെറ്റിൽ അച്ഛൻ മോഹൻലാൽ

വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’…

19 minutes ago

‘കടാവർ’ റിലീസ് ചെയ്ത് നാല് വർഷം; 10 വർഷത്തെ കാത്തിരിപ്പിനെക്കുറിച്ച് അഭിലാഷ് പിള്ള

അമല പോൾ നായികയായെത്തിയ ‘കടാവർ’ റിലീസ് ചെയ്തിട്ട്…

28 minutes ago

ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല; മോഹന്‍ലാല്‍

ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന്…

7 hours ago

സ്‌നേഹമുള്ള വീടാണ് ഇഷ്ടം; സൂര്യ

കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം…

7 hours ago

വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അനുപമ

പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്‍. തന്നെ…

7 hours ago