ഭർത്താവ് ആൻഡ്രെയ് കൊഷ്ചീവ് (Andrei Koscheev), മകൾ രാധ എന്നിവർക്കൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി നടി ശ്രീയ ശരൺ. കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
2018 മാർച്ച് 19നാണ് ശ്രീയ ശരൺ റഷ്യൻ ടെന്നീസ് താരവും സംരംഭകനുമായ ആൻഡ്രെയ് കൊഷ്ചീവിനെ വിവാഹം ചെയ്തത്. 2021 ജനുവരി 10ന് ഇരുവർക്കും മകൾ രാധ ജനിച്ചു. കുടുംബജീവിതത്തിന്റെ വിശേഷങ്ങൾ ശ്രീയ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
2001ൽ തെലുങ്ക് ചിത്രം ‘ഇഷ്ടം’ ത്തിലൂടെയാണ് ശ്രീയ ശരൺ സിനിമയിലെത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലാണ് പ്രധാനമായും പ്രവർത്തിച്ചിട്ടുള്ളത്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…