Categories: Gossips

സ്റ്റൈലിഷ് ലുക്കിൽ അനഘ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ലളിതമായ വേഷത്തിൽ എത്തിയ അനഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പും ചെക്ക് പാറ്റേണിലുള്ള കാഷ്വൽ പാന്റുമാണ് ചിത്രങ്ങളിൽ താരം അണിഞ്ഞിരിക്കുന്നത്.

ഫോട്ടോഗ്രാഫർ ദിലീപ് സി.കെ. പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

അനഘയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം. പുതിയ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

13 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

19 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

19 hours ago