Categories: Gossips

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാവ്യ മാധവൻ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നടി കാവ്യ മാധവൻ.ഓഫ്-വൈറ്റ് നിറത്തിലുള്ള സാരിയും കറുത്ത ബ്ലൗസും അണിഞ്ഞാണ് കാവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സ്വർണാഭരണങ്ങളും മുല്ലപ്പൂ ചൂടി ഓണത്തിന്റെ തനിമ വിളിച്ചോതുന്ന ലുക്കിലാണ്‌ താരത്തെ കാണാനായത്‌.

വിവാഹശേഷം സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും കാവ്യ പങ്കുവെക്കാറുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, ദോസ്ത്, മിഴി രണ്ടിലും, പെരുമഴക്കാലം, റൺവേ, അണ്ണൻ തമ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കാവ്യയുടെ പുതിയ ഓണലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

14 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

15 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

22 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

22 hours ago