വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ‘ഹൃദയം’ സിനിമയുടെ ഒരു ത്രോബാക്ക് ചിത്രം ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിന്റെ സ്റ്റിലാണ് പോസ്റ്റിലുള്ളത്.
പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കോളജ് കാലഘട്ടത്തിലെ രംഗമാണിത്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം 2022-ലെ ശ്രദ്ധേയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രം തിയറ്ററുകളിലും ഒ.ടി.ടി. റിലീസിനുശേഷവും മികച്ച സ്വീകാര്യത നേടിയിരുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…