-
Gossips
അയോ ചൂട്…! പിങ്ക് ലുക്കിൽ തിളങ്ങി അമേയ മാത്യു
July 27, 2026മലയാള സിനിമയിലും വെബ് സീരിസുകളിലുമായി ശ്രദ്ധ നേടിയ നടി അമേയ മാത്യു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ യാത്രാചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്....
-
Gossips
ജാസ്ന്യ ജയദീഷിന്റെ പുതിയ ലുക്ക് വൈറൽ
July 27, 2026മലയാളികളുടെ പ്രിയ നടിയും നർത്തകിയുമായ ജാസ്ന്യ ജയദീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഓഫ്-വൈറ്റ് ക്രോപ്പ് ടോപ്പും...
-
latest news
യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി രേണു സുധി
July 27, 2026കാന്‍സര്‍ ചികിത്സയുടെ കഠിനമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും നടിയുമായ രേണു സുധി. യൂട്യൂബില്‍ ഒരു ലക്ഷം...
-
latest news
കടയില്‍ നിന്ന് വാങ്ങുന്ന പാല് മകന് നല്‍കാറില്ല; കാജല്‍
July 27, 2026തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ തന്റെ മകന് നീലിന് കടകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് പാല്...
-
latest news
എന്റേതായ ഇടത്തില്‍ ഒതുങ്ങിക്കൂടാന്‍ ആണിഷ്ടം
July 27, 2026ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിമാരിലൊരാളാണ് ലിജോമോള്‍ ജോസ്. ‘ഉന്മാദം’ ആണ് ലിജോമോളുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കുഞ്ചാക്കോ ബോബന്...
-
latest news
ലവകുശയുടെ രണ്ടാം ഭാഗത്തിന് സാധ്യത
July 27, 2026സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി നേടുകയും ചെയ്ത നടനാണ് നീരജ് മാധവ്. അഭിനയത്തില്‍ മാത്രമല്ല, റാപ്പ് ഗായകനായും നീരജ്...
-
latest news
ധനുഷ് രാഷ്ട്രീയത്തിലേക്ക്?
July 27, 2026തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. എംജിആറും കരുണാനിധിയും മുതല്‍ വിജയ് വരെ എത്തി നില്‍ക്കുകയാണ് ആ ചരിത്രം. സിനിമാലോകത്തു...
-
Gossips
പ്രകൃതിയുടെ മടിത്തട്ടിൽ; സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട്
July 27, 2026മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുടെ ശ്രദ്ധ നേടുന്നു. പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ ചാരനിറ സാരിയും ചുവപ്പ്...
-
Gossips
ഓണത്തിന് ക്ലാസിക് ലുക്ക് വേണോ?
July 27, 2026ഓണക്കാലം അടുത്തെത്തുമ്പോൾ സാരി ഫാഷനും സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്തരത്തിൽ ശ്രദ്ധ നേടുകയാണ് നടിയും അവതാരകയുമായ ആര്യ ബാബുവിന്റെ പുതിയ കാഞ്ചിവരം...
-
Gossips
കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രദർശനം നടത്തി രാധിക
July 27, 2026മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി രാധിക റെസിയ കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങൾ താരം...

