Categories: latest news

കറുത്ത പക്ഷികള്‍’യിലെ മല്ലി ഇന്ന് കാനഡയില്‍

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ ‘മല്ലി’ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക. ബാലതാരമായി ശ്രദ്ധ നേടിയ താരം ഇപ്പോള്‍ കാനഡയിലാണ് താമസം. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വളര്‍ത്തുനായയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ മാളവികയുടെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


മാളവികയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പ്രകാരം അവര്‍ നിലവില്‍ കാനഡയിലാണ് താമസം.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago