latest news
കറുത്ത പക്ഷികള്‍’യിലെ മല്ലി ഇന്ന് കാനഡയില്‍
Published on
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ ‘മല്ലി’ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക. ബാലതാരമായി ശ്രദ്ധ നേടിയ താരം ഇപ്പോള്‍ കാനഡയിലാണ് താമസം. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വളര്‍ത്തുനായയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയ മാളവികയുടെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞില് സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
മാളവികയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പ്രകാരം അവര്‍ നിലവില്‍ കാനഡയിലാണ് താമസം.
