Malavika Karutha Pakshikal

കറുത്ത പക്ഷികള്‍’യിലെ മല്ലി ഇന്ന് കാനഡയില്‍

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ 'മല്ലി' എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക. ബാലതാരമായി ശ്രദ്ധ നേടിയ താരം ഇപ്പോള്‍ കാനഡയിലാണ് താമസം.…

1 hour ago