ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍…
തന്റെ കുട്ടിക്കാലത്തെ കുറിച്ചും കോളജ് കാലത്തെക്കുറിച്ചുമൊക്കെ നടന്‍ ബേസില്‍ ജോസഫ്. താന്‍ സിനിമയില്‍ വരുമെന്ന് തന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നുവെന്ന് പറയുകയാണ് ബേസില്‍. പള്ളീലച്ചന്റെ…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ വിഡിയോ ലീക്കായതിന് പിന്നാലെ പ്രതികരണവുമായി രേണു സുധി. താന്‍ ലൈവ് പോയതിന്റെ വിഡിയോയാണ് ലീക്കായതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്. പ്രചരിക്കുന്ന വിഡിയോ താന്‍…
സിനിമയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മീര കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയെങ്കിലും തുടര്‍ന്ന് സിനിമയില്‍ പ്രതീക്ഷിച്ച…
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ ഹസന്‍. സം?ഘടനയുടെ ജോയിന്‍ സെക്രട്ടറി സ്ഥാനമാണ് അന്‍സിബ രാജിവച്ചത്. താരത്തിന്റെ രാജി സംഘടന അം?ഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലും…
തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള സിനിമാപ്രേക്ഷകര്‍ക്കും ഏറെ സുപരിചിതരാണ് ഇരുവരും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ തുടക്കം. തുറുപ്പുഗുലാന്‍, പ്രമാണി,…
മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും ചിത്രം കയ്യടികള്‍ നേടുകയാണ്. ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായി…
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലേയും താരമാണ് അന്ന. അങ്കമാലി ഡയറീസിലൂടെ കരിയര്‍ ആരംഭിച്ച…
അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ വിവാഹ ചടങ്ങില്‍ ബേസില്‍ അതിഥിയായി എത്തിയതോടെ…