ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.…
ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ യുവനായികയായി മാറിയിരിക്കുകയാണ് എസ്തര്‍ അനില്‍. ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് എസ്തര്‍ ഇപ്പോള്‍. 200…
താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണിപ്പോള്‍. 'അമ്മ'യെക്കുറിച്ച് നടി അന്ന രാജന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അമ്മയില്‍ ചേരാന്‍ വച്ചിരുന്ന…
വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍ മുമ്പ് ഹന്‍സികയുടെ സബ്സ്‌ക്രിപ്ഷന്‍ ചാനലില്‍ നിന്നുള്ളൊരു ബോള്‍ഡ് വിഡിയോ ലീക്കായിരുന്നു. പിന്നാലെ ഹന്‍സികയ്ക്ക് കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ റെഡ്ഡി. നടി പങ്കുവയ്ക്കുന്ന റീലുകളൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ബോഡി ഷെയമിങിനെ കുറിച്ചും ശാരീരികമായുണ്ടാകുന്ന…
ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തിരിക്കുകയാണിപ്പോള്‍. ഓരോ ദിവസവും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ…
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച വിവാഹ മോചനമായിരുന്നു സാമന്തയുടേയും നാഗ ചൈതന്യയുടേയും. ഇന്ന് ഇരുവരും ജീവിതത്തില്‍ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ്. സാമന്ത സംവിധായകന്‍ രാജിനെ…
ബോളിവുഡിലെ ഐക്കോണിക് ജോഡികളിലൊന്നാണ് സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും. ഇരുവരും ഒരുമിച്ച ഹം തും ഇന്നും ആരാധകരുള്ള സിനിമയാണ്. റിലീസ് ചെയ്ത് 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍…