Month: April 2026

ഷിയാസിനെക്കുറിച്ച് മറപടി പറയാനില്ല; ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളായിരുന്നു ഷിയാസ് കരീം. മോഡലിംഗിലൂടെയായിരുന്നു കരിയര്‍ തുടങ്ങിയത്. പിന്നീട് ബിഗ് ബോസിലും മത്സരിച്ചിരുന്നു. ഈ സമയത്തായിരുന്നു പ്രേക്ഷകര്‍ ഷിയാസിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഫിറ്റ്നസ്…

2 days ago

സായ് പല്ലവിയ്ക്ക് സൈബര്‍ ആക്രമണം

ഹിന്ദി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം സായ് പല്ലവി. തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രീയ നടിയാണ് സായ് പല്ലവി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ടെന്നത് പോലെ ഓഫ് സ്‌ക്രീനിലെ…

2 days ago

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

തനിക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി എസ്തര്‍ അനില്‍. ബാലതാരങ്ങളായെത്തിയ പെണ്‍കുട്ടികള്‍ വളര്‍ന്ന് ലീഡ് റോളുകളിലേക്കൊക്കെ എത്തുമ്പോള്‍ അവരെ 'ഹൈപ്പര്‍ സെക്ഷ്വലൈസ്' ചെയ്യാനുള്ള പ്രവണത മലയാളികള്‍ക്കുണ്ടെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍…

2 days ago

സാരിയില്‍ അടിപൊളിയായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…

2 days ago

ബ്ലാക്കില്‍ ആടിപൊളിയായി അനശ്വര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ…

2 days ago

സാരിയില്‍ മനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു…

2 days ago

സ്‌റ്റൈസിഷ് ചിത്രങ്ങളുമായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും…

2 days ago

പേടി കാരണം പ്രസവം നിര്‍ത്തിയയാളാണ് ഞാന്‍; മഞ്ജു പത്രോസ്

പ്രസവത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി ട്രോളും വിമര്‍ശനവും ഏറ്റുവാങ്ങുകയാണ് മുന്‍ ബി?ഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. പ്രസവം എഞ്ചോയ് ചെയ്യേണ്ട ഒന്നാണെന്നും പണ്ട്…

3 days ago

കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിക്കുറിച്ചോര്‍ക്കുന്നു; വിവാദങ്ങളോട് പ്രതികരിച്ച് സിന്ധു കൃഷ്ണ

അടുത്തിടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രംഗനാഥന്റെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച…

3 days ago

ലൈംഗിക പീഡനപരാതി;കുടുംബം ഒപ്പമുണ്ട്’; പ്രതികരിച്ച് ഷിയാസ് കരീം

ലൈം?ഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച് നടന്‍ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു. ഇതൊരു വ്യാജ പരാതിയാണെന്നും തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ…

3 days ago