Categories: latest news

സൂര്യ തനിക്ക് നല്‍കുന്ന ബഹുമാനവും സ്പേസുമാണ് ഏറെ ഇഷ്ടം;ജ്യോതിക പറഞ്ഞത്

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സൂര്യയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. സൂര്യയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം സൂര്യ തനിക്ക് നല്‍കുന്ന ബഹുമാനവും സ്പേസുമാണെന്നാണ് ജ്യോതിക പറഞ്ഞത്.

വളരെ സത്യസന്ധമായിട്ട് പറഞ്ഞാല്‍, എന്നെ വഴി നടത്തുന്ന വെളിച്ചവും, എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നതും സൂര്യയാണ്. എനിക്കറിയില്ല, സൂര്യയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഉള്ള ഇടത്തേക്ക് ഞാന്‍ എത്തുമോ എന്ന്. എന്റെ ജീവിതത്തിലെ ഷൈനിങ് ഡയമണ്ട് സൂര്യ തന്നെയാണ് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago