വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോഴിതാ ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് പോയിരിക്കുകയാണ് രേണു. ദുബായില്‍ ഒരു പ്രോഗ്രാമിലേക്ക് അതിഥിയായി പങ്കെടുക്കാന്‍ രേണുവിന് ക്ഷണം ലഭിച്ചിരുന്നു. വിദേശത്ത് നിന്നും പ്രോ?ഗ്രാമുകള്‍ ലഭിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു. ദുബായില്‍ പോവുകയാണെന്ന് അറിയിച്ച് വീഡിയോയും രേണു പങ്കുവെച്ചിരുന്നു. ആ?ദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പാണ്. അതിന്റേതായ സന്തോഷമുണ്ടെന്നും രേണു പ്രതികരിച്ചു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…