Categories: latest news

വിജയ്യെ അണ്‍ഫോളോ ചെയ്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.

വിജയ്-സംഗീത ദമ്പതികള്‍ പിരിയുന്നുവെന്ന വാര്‍ത്ത തമിഴ് സിനിമാലോകത്തെന്നത് പോലെ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായി മാറുകയാണ്. തെരെഞ്ഞടുപ്പ് അടുക്കവെ വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും വിവാഹ മോചനെന്നാണ് കരുതപ്പെടുന്നത്. വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിനുള്ള കാരണമായി സംഗീത ചൂണ്ടിക്കാണിക്കുന്നത്.

ഇതിനിടെ നടന്‍ വിജയ്യെ സോഷ്യല്‍ മീഡിയില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് നടി തൃഷ. വിജയ്യുമായി അടുപ്പമുണ്ടെന്ന് സംഗീത ആരോപിച്ച നടി തൃഷയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് നടി നടനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്. അതേസമയം ഭര്‍ത്താവുമായി ബന്ധമുള്ള നടിയുടെ പേര് സംഗീത വെളിപ്പെടുത്തിയിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

11 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

19 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

19 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

19 hours ago