Categories: latest news

ഗംഭീര റോളോ? ലോകയിലെ വേഷത്തെക്കുറിച്ച് അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

ഇപ്പോള്‍ ലോകയിലെ വേഷത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ലോകയില്‍ ഒരു ഗംഭീര റോളൊക്കെ ചെയ്തല്ലോ എന്ന ചോദ്യത്തിന് ‘ഗംഭീര റോളോ?’ എന്നാണ് അഹാന മറുപടി നല്‍കിയത്. ചിത്രത്തിന്റെ ഇനി വരുന്ന അടുത്ത പാര്‍ട്ടിലൊക്കെ ഉണ്ടാകില്ലേ എന്ന് ചോദിക്കുമ്പോള്‍ ‘ഉണ്ടാവുമായിരിക്കും’ എന്ന് അഹാന ചിരിച്ചുകൊണ്ട് പറയുന്നതും വിഡിയോയില്‍ കാണാം. നിറയെ കമന്റുകളാണ് ഈ വിഡിയോയ്ക്ക് താഴെ നിറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

8 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

8 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

8 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

24 hours ago