വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇത്തവണ രേണു സുധിയും മത്സരിക്കാനായി ഹൗസില്‍ എത്തിയിട്ടുണ്ട്. രേണുവിന്റെ ഇന്‍ട്രോ വീഡിയോയും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിബിയില്‍ ഭാഗമാകുമ്പോള്‍ രേണുവിന്റെ ജീവിതത്തില്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.ഇപ്പോഴിതാ ബിഗ് ബോസ്സില്‍ രേണുവിന് കിട്ടിയ പ്രതിഫലമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇത്തവണ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രണ്ടുപേരാണ്. ഒരാള്‍ രേണുവും മറ്റൊരാള്‍ അനുമോളുമാണ്. ഇവര്‍ക്ക് ദിവസം 50000 രൂപ പ്രതിഫലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…