Categories: latest news

രേണു എയര്‍ഹോസ്റ്റസായി ജോലി ചെയ്തുവെന്നത് നുണ; സഹപാഠി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ രേണുവിനെക്കുറിച്ചാണ് സഹപാഠി സംസാരിക്കുന്നത്. കൊല്ലം സുധിയുമായുള്ള വിവാഹത്തിന് മുമ്പ് താന്‍ ഏവിയേഷന്‍ പൂര്‍ത്തിയാക്കി വിവിധ എയര്‍പോട്ടുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് ഒരിക്കല്‍ സ്റ്റാര്‍ മാജിക്കിലെ ഒരു എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോള്‍ രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ രേണുവിന്റെ വിദ്യാഭ്യാസ യോ?ഗ്യത, ജോലി എന്നിവയുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചോ?ദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രേണുവിന്റെ സഹപാഠിയായിരുന്ന പെണ്‍കുട്ടി. രേണു ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എവിടേയും ജോലി ചെയ്തിട്ടില്ലെന്നും അത് പച്ചനുണയാണെന്നും സഹപാഠി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

3 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

1 day ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

1 day ago

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…

1 day ago

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍…

1 day ago

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

2 days ago