വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ രേണു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. എന്റെ വീട്ടില്‍ ഒരു സാധനം ഞാന്‍ വെക്കണമെങ്കില്‍ ആരെയൊക്കെ ബോധിപ്പിക്കണം. റിഥപ്പന് കുഞ്ഞായതുകൊണ്ട് സാധനങ്ങള്‍ നിരത്തി വെച്ചാല്‍ അവന് എടുത്ത് കളിക്കും. പുരസ്കാരങ്ങള്‍ നശിക്കും. അതുകൊണ്ടാണ് കവറിലാക്കി സൂക്ഷിച്ചിരിക്കുന്നത്. പൈസയായി കഴിഞ്ഞ് ഷെല്‍ഫ് പണിയാന്‍ എനിക്ക് പ്ലാനുണ്ടായിരുന്നു. ഇതൊക്കെ കേട്ട് കേട്ട് വാടകയ്ക്ക് മാറി താമസിച്ചാലോയെന്ന് പ്ലാനുണ്ട്.
തെണ്ടിയിട്ടാണെങ്കിലും വാടക കൊടുക്കും. ഇതിന് മുമ്പ് വാടകയ്ക്കായിരുന്നുവെന്നും രേണു പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…