Categories: latest news

ഞാന്‍ കിളവിയല്ല; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് രേണു. ഇപ്പോള്‍ ഇതാ തനിക്ക് 40 വയസുണ്ടെന്നുള്ള അഭ്യൂഹങ്ങളോട് പൊട്ടിത്തെറിച്ചാണ് രേണു സുധി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മറുപടി പറയുന്നത്. തനിക്ക് 40 വയസ് ആകാന്‍ അഞ്ച് എട്ട് വര്‍ഷം കൂടി വേണമെന്നാണ് രേണു സുധി പറയുന്നത്. 90, 91, 92 കാലഘട്ടത്തില്‍ ജനിച്ച ആളാണ് ഞാന്‍. തനിക്ക് എങ്ങനെ 40 വയസ് ആകും എന്നാണ് രേണു സുധി ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago