വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് രേണു. ഇപ്പോള്‍ ഇതാ തനിക്ക് 40 വയസുണ്ടെന്നുള്ള അഭ്യൂഹങ്ങളോട് പൊട്ടിത്തെറിച്ചാണ് രേണു സുധി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മറുപടി പറയുന്നത്. തനിക്ക് 40 വയസ് ആകാന്‍ അഞ്ച് എട്ട് വര്‍ഷം കൂടി വേണമെന്നാണ് രേണു സുധി പറയുന്നത്. 90, 91, 92 കാലഘട്ടത്തില്‍ ജനിച്ച ആളാണ് ഞാന്‍. തനിക്ക് എങ്ങനെ 40 വയസ് ആകും എന്നാണ് രേണു സുധി ചോദിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…
ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ…