വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ തനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ക്ക് മറുപടി പറയുകയാണ് താരം. എന്റെ കുടുംബക്കാരെയും കൂടി വലിച്ചിഴച്ചപ്പോഴാണ് പ്രതികരിച്ചത്. എനിക്ക് രണ്ടാമത്തെ പ്രസവം എന്ന് വരെ പറഞ്ഞു. ഞാന്‍ ഒന്നേ പ്രസവിച്ചിട്ടുള്ളൂ എന്ന് എനിക്കും എന്റെ വീട്ടുകാര്‍ക്കും അറിയാം. പിന്നെ ഇവന്‍ എന്റെ രണ്ടാമത്തെ പ്രസവം എന്ന് പറയുന്നു. ഇവന് നാണമുണ്ടോ എന്നാണ് രേണു ചോദിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…