വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
രേണു ഇപ്പോള്‍ സുധിയെക്കൂടാതെ മറ്റൊരു വിവാഹം കൂടി ചെയ്തു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സുധിയുടെ മാത്രമല്ല രേണുവിന്റെയും രണ്ടാം വിവാഹമാണെന്ന തരത്തിലാണ് കമന്റുകള്‍. പാസ്റ്ററേയും തേച്ചു. സുധിയുടെ രണ്ടാം ഭാര്യയുടെ ജീവിതവും നശിപ്പിച്ച് സുധിയെ അടിച്ച് മാറ്റി എല്ലാം ഊറ്റി. അതിന് ദൈവം കെട്ടുതാലി പൊട്ടിച്ച് ശിക്ഷ കൊടുത്തു. ഇപ്പോള്‍ ആണ്പിള്ളേരുടെ ഒപ്പം റീല്‍ വീഡിയോ ചെയ്ത് നടക്കുന്നു എന്നൊക്കെയാണ് കമന്റുകള്‍.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…