വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ സുധിയുടെ ആദ്യ ഭാര്യയെക്കുറിച്ചാണ് രേണു പറയുന്നത്. കിച്ചുവിനെ ഉപേക്ഷിച്ചല്ല അമ്മ ശാലിനി പോയതെന്ന് ഇവര്‍ പറയുന്നുണ്ട്. സ്‌നേഹിച്ച ആള്‍ക്കൊപ്പം അവള്‍ പോയി. കുഞ്ഞിനെയും കൊണ്ടാണ് ആദ്യം പോയത്. കേസ് കൊടുത്ത് കുഞ്ഞിനെ തിരിച്ച് വാങ്ങുകയായിരുന്നു. ശാലിനി പോയ കാര്യം വീട്ടില്‍ ഒരു മാസത്തോളം സുധി പറഞ്ഞിരുന്നില്ല എന്നാണ് രേണു പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…