Categories: latest news

സുധിച്ചേട്ടന്‍ മരിച്ചെന്നറിഞ്ഞ നിമിഷം; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ സുധി മരിച്ചെന്നറിഞ്ഞ നിമിഷത്തെക്കുറിച്ചാണ് രേണു പറയുന്നത്. സുധി ചേട്ടനും കുഞ്ഞിനും ഒരേ സമയത്താണ് പല്ല് വേദന വന്നത്. കുഞ്ഞിന് നീര് വന്നിട്ടുണ്ട്. ഏട്ടന്‍ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് അനിയത്തി ആര്യയെയാണ്. ആര്യേ, എനിക്കൊന്നും അറിയത്തില്ല, സുധി ചേട്ടന്‍ പോയി, എന്തോ പറ്റിയിട്ടുണ്ട്. കൊച്ചിനെ വേ?ഗം ആശുപത്രിയില്‍ കൊണ്ട് പൊയ്‌ക്കോ എനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ സുധി ചേട്ടന്‍ തലേന്ന് പറഞ്ഞതാണ്. അവളും കൂട്ടുകാരിയും കൂടി ആശുപത്രിയിലേക്ക് ഒറ്റ പോക്ക്. താലൂക്ക് ആശുപത്രിയാണ്. അപ്പോള്‍ ടിവിയില്‍ സുധി ചേട്ടന്‍ മരിച്ച വാര്‍ത്ത കാണിക്കുന്നുണ്ട് എന്നും രേണു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹോട്ട് ലുക്കില്‍ അര്‍ജുന്‍ അശോകന്റെ നായിക

അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ച മഹേഷ്…

8 hours ago

ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍…

15 hours ago

എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചിരുന്നു; ബീന ആന്റണി

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…

15 hours ago

അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.…

15 hours ago

അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മുത്തശ്ശി

നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ…

15 hours ago