വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ സുധി മരിച്ചെന്നറിഞ്ഞ നിമിഷത്തെക്കുറിച്ചാണ് രേണു പറയുന്നത്. സുധി ചേട്ടനും കുഞ്ഞിനും ഒരേ സമയത്താണ് പല്ല് വേദന വന്നത്. കുഞ്ഞിന് നീര് വന്നിട്ടുണ്ട്. ഏട്ടന്‍ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് അനിയത്തി ആര്യയെയാണ്. ആര്യേ, എനിക്കൊന്നും അറിയത്തില്ല, സുധി ചേട്ടന്‍ പോയി, എന്തോ പറ്റിയിട്ടുണ്ട്. കൊച്ചിനെ വേ?ഗം ആശുപത്രിയില്‍ കൊണ്ട് പൊയ്‌ക്കോ എനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ സുധി ചേട്ടന്‍ തലേന്ന് പറഞ്ഞതാണ്. അവളും കൂട്ടുകാരിയും കൂടി ആശുപത്രിയിലേക്ക് ഒറ്റ പോക്ക്. താലൂക്ക് ആശുപത്രിയാണ്. അപ്പോള്‍ ടിവിയില്‍ സുധി ചേട്ടന്‍ മരിച്ച വാര്‍ത്ത കാണിക്കുന്നുണ്ട് എന്നും രേണു പറയുന്നു.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…