വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ രേണു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. അഭിനയം എന്റെ പാഷനാണ്. പക്ഷെ ലിപ് ലോക്ക് പോലുള്ളവ ചെയ്യില്ല. കെട്ടിപിടിക്കുന്ന സീന്‍ വന്നാല്‍ എനിക്ക് ഓക്കെയായിട്ടുള്ള സീനാണെങ്കില്‍ അഭിനയിക്കും. അതുപോലെ തന്നെയാണ് വസ്ത്രധാരണവും. എനിക്ക് ഓക്കെയായിട്ടുള്ള വസ്ത്രം ധരിച്ച് ഞാന്‍ ഫോട്ടോഷൂട്ടും ചെയ്യും അഭിനയിക്കുകയും ചെയ്യും. ഇതൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ വീട്ടിലിരിക്കണം. എന്തിനാണ് അഭിനയിക്കാന്‍ വരുന്നത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…