മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തിലും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാര്യത്തിലുമൊക്കെ തന്റേതായ നിലപാട് എപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട് സായ് പല്ലവി. നിരവധി സിനിമകളും സായ് പല്ലവി നിരസിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിലേക്ക് ആദ്യം നായികയായി പരി?ഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.
വിജയ് അവതരിപ്പിച്ച പാര്‍ഥിപന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ സത്യ പാര്‍ഥിപന്‍ എന്ന റോളിലേക്കാണ് നടിയെ പരി?ഗണിച്ചത്. എന്നാല്‍ സിനിമയില്‍ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്ന് സായ് പല്ലവി അറിയിച്ചിരുന്നു. മാത്രമല്ല താരതമ്യേന ചെറുതും, സ്‌ക്രീന്‍ ടൈം കുറഞ്ഞ കഥാപാത്രമാണ് ഇതെന്ന് മനസിലായതോടെ സായ് പല്ലവി ആ ഓഫര്‍ നിരസിക്കുകയായിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…